Question: ഫ്രഞ്ച് അധിനിവേശം ഇന്ത്യയിൽ അവസാനിപ്പിക്കാൻ കാരണമായ യുദ്ധം?
A. വാണ്ടിവാഷ് യുദ്ധം
B. തറൈൻ യുദ്ധം
C. കർണ്ണാട്ടിക് യുദ്ധം
D. ആംഗ്ലോ - മൈസൂർ യുദ്ധം
Similar Questions
ഇന്ത്യയുമായി വാണിജ്യബന്ധം സ്ഥാപിച്ച ആദ്യ യൂറോപ്യന്‍ ശക്തി
A. ബ്രിട്ടീഷുകാര്‍
B. പോര്‍ച്ചുഗീസുകാര്‍
C. ഫ്രഞ്ചുകാര്‍
D. ഡച്ചുകാര്‍
ഭഗത്സിങ്ങുമായി ബന്ധമില്ലാത്ത പ്രസ്താവന കണ്ടെത്തുക
1) 1923 - സ്വരാജ് പാര്‍ട്ടിക്ക് രൂപം കൊടുത്തു.
2) 1928 ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ എന്ന സംഘടന രൂപീകരിച്ചു
3) സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ബോംബെറിഞ്ഞു